Latest

ദിവംഗതനായി

“Manju”

വെഞ്ഞാറമ്മൂട് : തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ശാന്തിഗിരി ജംഗ്ഷന്‍ യൂണിറ്റിലെ രമ്യ ബിജു (ശാന്തിദീപം) വിന്റെ പിതാവ് വെഞ്ഞാറമ്മൂട് കൊട്ടാരം വിളാകം വീട്ടില്‍ പി ശിവാനന്ദൻ (റിട്ടയേർഡ് താലൂക്ക് സർവ്വേയർ )78 വയസ്സ് 14/06/2024 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് ദിവംഗതനായി.
മരുമകന്‍ : ബിജു രവീന്ദ്രന്‍ (ശാന്തിഗിരി ജംഗ്ഷന്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം യൂണിറ്റ് ചുമതലക്കാരനാണ്)

ചെറുമകൻ : മുരളീമാധവ് ബി ആർ, ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് നടന്നു. വെഞ്ഞാറൻമൂട്ആറ്റിങ്ങൽ റൂട്ടിൽ ഗുരുമന്ദിരത്തിന് സമീപമുള്ള വീട്ടില്‍  ഞായറാഴ്ച(16/06/2024) വൈകുന്നേരം 03:00മണിയോടെ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍  ഭവനത്തില്‍ സന്ദര്‍ശനം നടത്തുന്നതാണ്.

Related Articles

Back to top button