ഡല്‍ഹി;രാജ്യത്ത് ഇതുവരെ 90 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രിമന്സൂക് മാണ്ഡവ്യ.ഇക്കൊല്ലം അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും വാക്സിനേഷന് പൂര്‍ത്തിയാകുമെന്നും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.28 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്യാന്‍ ശേഷിക്കുന്നുണ്ടെന്നും മന്‍സൂക് മണ്ഡവ്യ അറിയിച്ചു.
Related Articles
മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് – വി മുരളീധരന്
April 24, 2020 12:13 PM
ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാമെന്ന് മാവോയിസ്റ്റുകള്‍
April 7, 2021 10:29 AM
Check Also
Close
-
പതിനൊന്നുകാരന് വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍.May 7, 2021 7:18 PM