KeralaLatest

കട്ടിള വെയ്പ് നടന്നു.

“Manju”
കട്ടിള വെയ്പ് നടന്നു.

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയില്‍ കരുണപുരം യൂണിറ്റിൽ ധർമ്മകുലത്തിൽ അനില്‍കുമാര്‍ എസ്. (ജോസ് (സീനിയര്‍ കോര്‍ഡിനേറ്റര്‍, ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി))  ഓമന എ.സി. ദമ്പതികളുടെ ഭവനത്തിന്റെ ആരൂഡത്തിന്റെ കട്ടള വയ്പ്പ് നടന്നു. ഇന്ന് ശനിയാഴ്ച (15/6/2024 ) 11.30 am ന് നടന്ന കട്ടിളവെയ്ക് കര്‍മ്മം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധജ്ഞാന തപസ്വി നിർവഹിച്ചു. യൂണിറ്റ് പ്രതിനിധികളും, കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button