![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/oie_16171544xfExzcOP.jpg?resize=501%2C261&ssl=1)
പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഏരിയ കമ്മിറ്റി മീറ്റിംഗുകൾ വിവിധ ഏരിയകളിൽ നടന്നു.
ഡിവിഷൻ ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി നെയ്യാറ്റിൻ കര, തിരുവനന്തപുരം (സിറ്റി) ഏരിയ കമ്മിറ്റി മീറ്റിംഗുകളിൽ പങ്കെടുത്തു.
എല്ലാ മാസവുംമൂന്നാമത്തെ ഞായറാഴ്ചയാണ് ഏരിയ കമ്മിറ്റി മീറ്റിംഗുകൾ നടക്കുന്നത്.