IndiaKeralaLatest

റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ മട്ടന്നൂരില്‍ 61,000 വോട്ടിന്റെ ഭൂരിപക്ഷം

“Manju”

മട്ടന്നൂർ: നിയമസഭാ തിരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം നേടി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തിരെഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന് ഭൂരിപക്ഷമാണിത്.

കഴിഞ്ഞ തവണ സിപിഎമ്മിലെ തന്നെ ഇ‌പി ജയരാജന്‍ 43,381 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് കെകെ ശൈലജയും മികച്ച വിജയം നേടിയത്. ധര്‍മ്മടത്ത് നിന്നും മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും വലിയ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്.

Related Articles

Back to top button