LatestThiruvananthapuram

കുവൈറ്റ് ദുരന്തത്തില്‍ അനുശോചിച്ച് സാല്‍വേഷന്‍ ആര്‍മി

“Manju”
കുവൈറ്റ് ദുരന്തത്തില്‍ അനുശോചിച്ച് സാല്‍വേഷന്‍ ആര്‍മി തിരി തെളിയ്ക്കുന്നു.

തിരുവനന്തപുരം: സാൽവേഷൻ ആർമി കവടിയാർ പ്രിയാ ഹാളിൽ സംഘടിപ്പിച്ച കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് ആനുശോചനം അർപ്പിച്ച് നടത്തിയ അനുസ്മരണ യോഗം സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പോളിമെറ്റ്ല ഉദ്ഘാടനം ചെയ്തു . പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ അധ്യക്ഷനായി.മുഖ്യ കാര്യദർശി ലെഫ്.കേണൽ ജെ.ഡാനിയേൽ ജെ.രാജ്, പേഴ്സനൽ സെക്രട്ടറി ലെഫ് .കേണൽ സജുഡാനിയേൽ, എസ് ബി എ. ലെഫ്.കേണൽസി ജെ ബന്നിമോൻ, പബ്ളിക്ക് റിലേഷൻസ് സെക്രട്ടി മേജർ റ്റി..സ്റ്റീഫൻസൺ, മേജർ റോയി ശാമുവേൽ, മേജർ പി.ജെ മൈക്കിൾ എന്നിവർ സംസാരിച്ചു.

Related Articles

Back to top button