KeralaLatest

ശക്തമായ മഴയെ തുടര്‍ന്ന് എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപീകരിച്ചു.

“Manju”

പോത്തന്‍കോട് : ശക്തമായ മഴയും കാറ്റും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ ഒരു എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. മരം വീഴ്ച, ഇലക്ട്രിക്പ്ലംബിങ് തകരാറുകള്‍, ആരോഗ്യപരമായ അടിയന്തിര ആവശ്യങ്ങള്‍ തുടങ്ങിയവയില്‍ ഈ ടീമിന്റെ സഹായം 24 മണിക്കൂറും ലഭിക്കുന്നതായിരിക്കും. ആശ്രമ പരിസരത്തുള്ള 12 യൂണിറ്റുകളിലേയും ആത്മബന്ധുക്കള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ :

ശ്രീ. എസ്. പത്മകുമാര്‍ : 9633139238 (6.00 am to 6.00 pm)

ശ്രീ. എസ്. പ്രതാപ് സിംഗ് : 9605244829 (6.00 pm to 6.00 am)

Related Articles

Back to top button