KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയിലുള്ള സ്നേഹപുരം യൂണിറ്റിലെ സമന്വയ നഗറിൽ  വി.വിനോദ് കുമാർ നിർമ്മിച്ച ഭവനം ഗുരുകാന്തിയിൽ ഇന്ന് രാവിലെ 10 മണിക്ക് ഗൃഹപ്രവേശം നടന്നു. സ്വാമി നവകൃപ ജ്ഞാന തപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റൂറല്‍ ഏരിയ, സ്നേഹപുരം യൂറ്റ് ചുമതലക്കാര്‍ ബന്ധുമിത്രാദികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

വി.വിനോദ് കുമാര്‍ ശാന്തിഗിരി ആശ്രമം ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിലെ ശാന്തിഗിരി വുഡ്സിലും പത്നി ഷിജി കമ്മ്യൂണിറ്റി കിച്ചണിലും കര്‍മ്മം ചെയ്തു വരുന്നു.

 

Related Articles

Back to top button