![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/PvS.jpeg?resize=780%2C470&ssl=1)
കോഴിക്കോട് : എരഞ്ഞിക്കല്‍ പി.വി.എസ്. ഹെെസ്കൂളില് ലഹരി വിരുദ്ധദിനം ആചരിച്ചു. ഡോ. സന്ധ്യ കെ കുറുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്കരണ ക്ളാസ് സംഘടിപ്പിക്കുകയും എസ്.പി.സി ഇന്‍ചാര്‍ജ്ജ് ജിതേഷ് പി. ജെ.ആര്.സി ഇന്‍ചാര്‍ജ്ജ് ശ്രീവിദ്യ സി.എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും, കുട്ടികള്‍ പോസ്റ്റര്‍ നിര്‍മ്മാണവും നടത്തി.