KeralaLatest

എമർജൻസി റസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ ഇന്ന് കർമ്മം അഗ്രിക്കൾച്ചർ സോ‌ണിൽ

“Manju”

 ‌

പോത്തൻകോട് : ശാന്തിഗിരി ‌അഗ്രിക്കൾച്ചർ സോ‌ണിൽ മഴയിൽ കെട്ടിടങ്ങൾക്ക് മുകളിലേക്ക് ചാഞ്ഞതും, ചരിഞ്ഞ് വീ‌ണതുമായ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന കർമ്മം പുരോഗമിക്കുന്നു. ‌

ആശ്രമം ‌എമർജൻസി റെസ്പോ‌ൺസ് ടീം , അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, തിരുവനന്തപുരം റൂറൽ ‌ഏരിയ ഹെഡ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ലക്ഷ്മിപുരം ‌ഏരിയ ഇൻചാർജ് ജനനി ഗൗതമി ജ്ഞാന തപസ്വിനി, ജനറൽ സെക്രട്ടറിയുടെ ‌ഓഫീസ് ‌അസിസ്റ്റന്റ് ജനറൽ മാനേജർ ‌എസ്. പത്മകുമാർ, ‌അഗ്രിക്കൾച്ചർ സോണിലെ ആത്മബന്ധുക്കൾ ‌എന്നിവരുടെ നേതൃത്വത്തിലാ‌ണ് കർമ്മം നടന്നുവരുന്നത്.

അഗ്രിക്കൾച്ചർ സോ‌ണിൽ കർമ്മത്തിലേർപ്പെട്ടിരിക്കുന്നവർ

Related Articles

Back to top button