ErnakulamKeralaLatest

ശിലാസ്ഥാപനം നടന്നു

“Manju”

എറണാകുളം : എറ‌ണാകുളം കുരീക്കാട് എ.എസ്. രാജേഷ് സജിത ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടന്നു. കല്ലിടൽ കർമ്മം 30-06-2024 ഞായറാഴ്ച രാവിലെ 11-30 ന് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി നിർവ്വഹിച്ചു. തദവസരത്തിൽ എറണാകുളം ഏരിയയിലെ ആത്മബന്ധുക്കൾ പ്രാർത്ഥനാ സാന്നിദ്ധ്യമായി.

Related Articles

Back to top button