KeralaLatest

ദിവംഗതയായി

“Manju”

ശ്രീകാര്യം (തിരുവനന്തപുരം): ശ്രീകാര്യം, താമരക്കുടി നീലമനയിൽ പരേതനായ എസ്.ഈശ്വരൻ പോറ്റിയുടെ സഹധർമ്മിണി ഇളംകുളം പെരിയമന ജി. ദേവകി അന്തർജ്ജനം (96 വയസ്) ഇന്ന് 03/07/2024ന് വർദ്ധക്യസഹജജമായ അസുഖത്തെ തുടർന്ന് ദിവംഗതയായി.

മക്കൾ: ഡി. ലീലാകുമാരി (ഇക്കണോമിക്സ് & സ്റ്റേറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് (റിട്ട.)) ഇ സോമനാഥൻ (ഗ്രാമവികസനവകുപ്പ് (റിട്ട.)), ഇ രവി ( എഫ്.സി.. (റിട്ട.)), ഡി. നളിനകുമാരി, ഡി. ജലജകുമാരി (എല്‍.. സി. (റിട്ട)), .ശ്രീകുമാര്‍ (ലോക്കല്‍ സെല്‍ഫ് ഗവ. വകുപ്പ് (റിട്ട.)).

മരുമക്കൾ : പ്രൊഫ. റ്റി.എന്‍. മാധവന്‍ നമ്പൂതിരി (late), രാമാദേവി (ഹെൽത്ത് ഡിപ്പാർട്മെന്റ് (റിട്ട.)), പുരുഷോത്തമൻ അമ്പക്കാട്ട് ഇല്ലം (ഇന്ത്യൻ ആർമി (റിട്ട.)),വത്സല (എസ്.ബി.. (റിട്ട)), മിനി ജി. (ലോക്കല്‍ സെല്‍ഫ് ഗവ. വകുപ്പ് (റിട്ട.)), വിജയകുമാർ ആര്‍.എസ്.(അഡീഷണല്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍), സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം.

സംസ്കാരം വൈകിട്ട് 5 മണിയ്ക്ക് കരമന ബ്രാഹ്മണ സമുദായം ശ്മശാനത്തില്‍ നടക്കും.

Related Articles

Back to top button