![](https://i0.wp.com/santhigirinews.org/wp-content/uploads/2024/07/logo-3.jpeg?resize=180%2C180&ssl=1)
ഇന്ന് വ്യാഴം :
- രാവിലെ 9.30 ന് ഗുരുവിന്റെ വാഹനം യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നു.
- ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഏരിയകളില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു വൈകിട്ട് 6.25 ന്
ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന സാംസ്കാരിക സംഗമം :
ഇന്ന് വൈകിട്ട് 6 മണിക്ക് കണ്ണൂര്‍ ഏരിയയിലെ ചാല യൂണിറ്റില്‍ നടക്കുന്ന നവപൂജിതം സാംസ്കാരിക സംഗമത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സാംസ്കാരിക സംഗമങ്ങള്‍ നടത്തിവരുന്നത്.
ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടി :
തിരുവനന്തപുരം, വാമനപുരം, കാരേറ്റ് പ്രിയദര്‍ശിനി എജ്യൂക്കേഷണലി & ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കുന്നു. സമയം വൈകിട്ട് 4 മണിക്ക്
യാമപ്രാര്ത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തില്‍ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം നെയ്യാറ്റിന്‍കര ഏരിയയിലെ ഭക്തരായിരിക്കും എത്തുക.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :
- ഡോ.വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 97447 2055
നൈറ്റ് ഷിഫ്റ്റ് :
- ഡോ.പ്രദീപന് ആര്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ), ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്. ഫോണ്‍ : 99953 78970
ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി – 7012044238 – (Coordination)
- ശ്രീ. സജീവൻ എടക്കാടൻ – 99958 88304
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
- ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
സെക്യൂരിറ്റി സർവ്വീസ് :
- സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3
- Day(FN)5am-1pm Vijayakumar.K (8137937684)6)
- SZG3(AN)1pm-9pm Gad staff
- സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3 Night
- 1.🥷🏼Sajiv.KV Manager (8086645429)
- 2.🥷🏼Jayakumar.MR (9447717339)
- സ്പിരിച്ച്വല്‍ സോണ്‍ ദര്‍ശനമന്ദിരം (Day)
- 🥷🏼Suresh.V8 (9778539598)
- Dersanamanthirum(Night) 🥷🏼Nanthakumar NA (9961059305)
- സ്പിരിച്ച്വല്‍ സോണ്‍ Gate6 (Day&night) 👮♀️Vijayakumari B (9995388940)
- ഹെല്‍ത്ത് കെയര്‍ സോണ്‍ Gate 20 (Day&Night)
- 🥷🏼Sureshbabu R (9846393953)
- എസ്.എ.വി. (Day)
- 🥷🏼Shibu.KT (9567391448)
- ശാന്തിഗിരി വിദ്യാഭവന് (D&N)
- 🥷🏼Sahadevan.B (9048554638)
- ശാന്തിഗിരി ഇന്‍ (Night duty)
- (Night duty) 🥷🏼Shibu. KT(9567391448)
- റിസര്‍ച്ച് സോണ്‍ Gate1 1pm-6am(night)
- 🥷🏼Vijayakumar.K (8137937684)
Santhigiri Inn:
For room Booking : 98472 12793