കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,385 രൂപയും പവന് 35,080 രൂപയുമായി.കുറച്ച് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 34,600 രൂപയില്‍ എത്തിയിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Related Articles
സൗരയൂഥത്തിലുള്ളത് എട്ടല്ല ഒൻപത് ഗ്രഹങ്ങള്‍, ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ!
December 15, 2020 5:13 PM
Check Also
Close