കൂറ്റനാട്: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇരുമ്പകശ്ശേരി സ്വദേശി റിയാസിനെയാണ് (39) ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഹരിദാസിെന്റ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്ത യുവതി പ്രതിയെ തള്ളി വീഴ്ത്തിയാണ് രക്ഷപെട്ടത്.ഇയാള്‍ക്കെതിരെ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Related Articles
ഹര്‍ഭജന്റെ അഭാവം ചെന്നൈയ്ക്ക് നഷ്ടം; പക്ഷേ അദ്ദേഹത്തിന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍
September 13, 2020 12:26 PM
ഇ പി എഫ് & എം പി ആക്ട് 1952 നു കീഴിലെ അർദ്ധ ജുഡീഷ്യൽ കേസുകളിൽ വെർച്വൽ വാദം
September 14, 2020 8:44 PM
Check Also
Close
-
വിഷുവിന് മുന്‍പ് രണ്ട് മാസത്തെ പെൻഷനും പുതുക്കിയ ശമ്പളവും- ധനമന്ത്രിMarch 20, 2021 9:06 AM