KeralaLatestThiruvananthapuram

ഓൺലൈൻ വിദ്യാഭ്യാസത്തിന് കൈത്താങ്ങ്

“Manju”

ജ്യോതിനാഥ് കെ പി

വെമ്പായം: വെമ്പായം ഗ്രാമ പഞ്ചായത്തിലെ മണ്ഡപകുന്ന് കോളനിയിൽ കോൺഗ്രസ് വെമ്പായം മണ്ഡലകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ TV വിതരണം ചെയ്തു.കെപിസിസി ജനറൽ സെക്രട്ടറി ശ്രീ പാലോട് രവി ഉത്‌ഘാടനം നിർവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.തേക്കട അനിൽകുമാർ നേതൃത്വം നൽകി. വെമ്പായം മനോജ്, പൂലന്തറ കിരൺ ദാസ് ,മോഹനൻ സാർ, K. K ഷെരീഫ് ,മഹേഷ്, അഫ്സർ, സജാദ്, നെല്ലി വിളറാഫി, നുജും, സതീശൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button