തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടറേറ്റില്‍ എത്തി ഉപവരണാധികാരി ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മിഷണര്‍ സജു സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. മേഘനാഥന്, ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന് തുണ്ടത്തില്‍, അഡ്വ. ദേവാനന്ദ് എന്നിവര്‍ അനുഗമിച്ചു.
Related Articles
Check Also
Close
-
ഡൽഹിയിൽ ശ്മശാനങ്ങളില്‍ ടോക്കണ്‍May 1, 2021 2:58 PM