കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മനാഫ്, ഷാഹുല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു.
Related Articles
ഫോണ്‍ നമ്പറില്ലാതെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി എക്സ്
September 2, 2023 3:08 PM
വെഞ്ഞാറമൂട് വെള്ളുമണ്ണടി ബാലൻപച്ചയിൽ വീടിനു തീ പിടിച്ച് കുട്ടിക്ക് പൊള്ളലേറ്റു.
April 6, 2024 3:05 PM
Check Also
Close
-
2,627 fresh COVID-19 cases take Karnataka tally to 38,843; toll 684July 13, 2020 7:28 AM