കൊല്ലം: ശാന്തിഗിരി ആശ്രമം യുവജന സംഘടയായ ശാന്തിമഹിമയുടെ പ്രവർത്തകൻ പത്മജന് യുണൈറ്റഡ് നേഷൻസ് വൊളൻ്റിയർ അംഗീകാരം. കോവിഡ് കാല പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അംഗീകാരം ലഭിച്ചത്. കൊല്ലം പട്ടത്താനം പൂവക്കാത്ത് തൊടിയിൽ ഡി. രാധാകൃഷ്ണൻ്റേയും ചിത്രാ രാധാകൃഷ്ണൻ്റേയും മകനാണ് പത്മജൻ.
Related Articles
കോവിഡ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം; നൂറോളം പേര്‍ക്ക് യാത്ര നിഷേധിച്ച് വിമാനകമ്പനികള്‍
September 28, 2020 6:13 PM
Check Also
Close
-
അഹമ്മദീയ മുസ്ലീം ജമാഅത്ത് ഭാരവാഹികൾ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.June 9, 2023 8:32 PM