ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെ സമയം പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുകയാണ് രാഷ്ട്രപതി.
Related Articles
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള മാനസിക രോഗി ഇറങ്ങിയോടി
June 4, 2020 11:33 AM
Check Also
Close
-
സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതDecember 21, 2020 5:21 PM