കാഞ്ഞിരപ്പള്ളി: എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.
Related Articles
Check Also
Close
-
എംഎല്‍എമാരുടെ എണ്ണം ഒന്നില്‍ നിന്ന് 71 ആക്കണം; പ്രധാനമന്ത്രിFebruary 14, 2021 7:51 PM