തിരുവനന്തപുരം: പിഎസ്സി നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. www.keralapsc.gov.in വെബ്സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 10,18 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ട പരീക്ഷയുടെ ഹാള്‍ടിക്കറ്റാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിന്റെ ഹാള്‍ടിക്കറ്റ് ഏപ്രില്‍ എട്ടിനാണ് പ്രസിദ്ധീകരിക്കുക. ഡിഗ്രിതല പരീക്ഷ മെയ് 22ന് നടക്കും. മേയ് ഏഴിന് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിക്കും.
Related Articles
Check Also
Close
-
കാര്‍ഷിക സ്വര്‍ണ പണയ വായ്പ ആരംഭിച്ചുJune 8, 2021 3:09 PM