KeralaLatest

കാര്‍ഷിക സ്വര്‍ണ പണയ വായ്പ ആരംഭിച്ചു

“Manju”

പെരുമമ്പാവൂര്‍: കൊറോണ വൈറസ് രോഗ വ്യാപനം രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സ്വര്‍ണ പണയ വായ്പയ്ക്ക് തുടക്കം കുറിച്ചു. വായ്പയുടെ വിതരണോദ്ഘാടനം ഒക്കല്‍ സഹകരണ ബാങ്ക് ഭരണ സമിതി അംഗവും റിട്ട. ജോയിന്റ് രജിസ്ട്രാറുമായ പി.ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍വഹിച്ചു. 6.4% പലിശ നിരക്കില്‍ പരമാവധി രണ്ട് ലക്ഷം രൂപയാണ് നല്‍കുക. വായ്പ എടുക്കുന്നവര്‍ 10 സെന്റില്‍ കുറയാത്ത സ്ഥലത്തിന്റ തന്നാണ്ടിലെ കരം തീര്‍ത്ത രസീത് ഹാജരാക്കണം എന്നും അറിയിച്ചു.

Related Articles

Back to top button