നന്ദിഗ്രാം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. കഴിഞ്ഞയാഴ്ച ഉണ്ടായ സംഘര്‍ഷത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൃണമൂല്‍ പ്രവര്ത്തകന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അതിനിടെ, നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് രാവിലെ രണ്ടിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലുമാണ് അക്രമം ഉണ്ടായത്
Related Articles
Check Also
Close
-
ചാറ്റ്ബോട്ടിന്റെ സഹായംകൊണ്ട് വിദ്യാര്‍ത്ഥി പരീക്ഷയില്‍ നേടിയത് 94 ശതമാനം മാര്‍ക്ക്April 22, 2023 4:36 PM