ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. കൊവിഡ് രണ്ടാംതരംഗം ശക്തമായതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഏപ്രില്‍ 14 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു. ഏപ്രില്‍ 20 വരേയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. അടുത്ത ഏഴ് ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുകയെന്ന് ബംഗ്ലാദേശ് അറിയിച്ചു.
Related Articles
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു കോവിഡുമായി ബന്ധമില്ല:കൂട്ടത്തല്ലിനു കാരണം വഴിതർക്കം
July 29, 2020 2:40 PM
റിയല്‍എസ്റ്റേറ്റ് ആസ്തികളുള്പ്പെടെയുള്ള വിവരങ്ങള്‍ സ്വിസ് ബാങ്ക് ഇന്ത്യയ്ക്ക് കൈമാറും
September 13, 2021 9:57 AM
Check Also
Close
-
ഗോവധ നിരോധന ബില്‍ പാസാക്കിDecember 10, 2020 11:22 AM