KeralaLatestThiruvananthapuram

രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം ആഘോഷിച്ചു

“Manju”

കോലിയക്കോട്: രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനമായ ഓഗസ്റ്റ് 20 ന് കോലിയക്കോട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പൂലൻന്തറ കിരൺദാസിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.യു വിന്റെ സംസ്ഥാന നേതാവ് റിങ്കു പടിപ്പുര പഞ്ചായത്ത്‌ മെമ്പർ ബീന, വാർഡ് പ്രസിഡന്റുമാർ, ബൂത്തു പ്രസിഡന്റുമാർ, മറ്റു പ്രവർത്തകർ എന്നിവർ ചേര്‍ന്ന് ആഘോഷിക്കുകയുണ്ടായി.

Related Articles

Back to top button