കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് തിരുവനന്തപുരത്തെ വില. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ ഏറ്റകുറച്ചില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
Related Articles
Check Also
Close
-
എന്‍.ഡി.എ പരീക്ഷ സ്ത്രീകള്‍ക്കും എഴുതാം ;സുപ്രീംകോടതിAugust 18, 2021 8:17 PM