തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സി.ബി.ഐയെ നിയോഗിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.നമ്പി നാരായണന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ്. ഗ്രൂപ്പ് പോരിന്റെ പേരില്‍ രാജ്യതാല്‍പ്പര്യം വരെ ബലി കഴിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ചാരക്കേസ് ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന് പറഞ്ഞു.
Related Articles
ഫര്‍ണസ് ഓയില്‍ പടര്‍ന്ന സംഭവം അന്വേഷിക്കുമെന്ന് കളക്ടര്‍
February 10, 2021 3:50 PM
ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും
April 7, 2024 3:23 PM
Check Also
Close
-
കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കില്ലെന്ന് പഠനംJune 18, 2021 10:12 AM