തിരുവനന്തപുരം: വെസ്റ്റ് ഫോര്‍ട്ടില്‍ മിത്രാനന്തപുരം അനന്തസായി ബാലസദനത്തിലെ അന്തേവാസികള്‍ക്ക് പ്രഭാത ഭക്ഷണം നല്കി ആള് കേരള ചിയാന്‍ വിക്രം ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്റെ സ്റ്റേറ്റ് & ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് കമ്മിറ്റി. അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും ഫാന്‍സുകാര്‍ ജന്മദിനം ആഘോഷിച്ചു. ഓള് കേരള ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് കാര്‍ത്തിക് SH, സെക്രട്ടറി ദീപു LK, ഖജാന്‍ജി മധു SC, ഡിസ്ട്രിക്ട് മെമ്ബര്‍ ആനന്ദ് , ഗോകുല്‍, ബിബിന്‍, മാണ്ടു, ആര്‍ഷ, ശ്രീകുട്ടന്, സിദ്ധാര്‍ത്ഥ്, സ്വാതി തുടങ്ങിയവര്‍ പങ്കെടുത്തു.
Related Articles
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 30 പേര്‍ക്ക് പരിക്ക്
May 10, 2022 3:52 PM
Check Also
Close
-
വിരാട് കോഹ്ലിയ്ക്ക് ലഭിച്ചത് മുട്ടന്‍ പണിApril 26, 2021 3:54 PM