IndiaKeralaLatest

കോവിഡ്; വിവാഹം മാറ്റിവെച്ചു.

“Manju”

മലപ്പുറം: തുവ്വൂർ, ‘ഗുരുകൃപയിൽ’ ഇ. എം. വേണുഗോപാലന്റെയും ഭക്തഗൗരിയുടെയും മകൻ ഡോ. ഗുരുകൃപനും  കോഴിക്കോട്, കുരുവട്ടൂർ ‘വരദാന’ ത്തിൽ വിലാസിനിയുടെയും പരതേനായ ചന്ദ്രന്റെയും മകൾ ശ്രുതിയും തമ്മിലുള്ള വിവാഹം കക്കോടി ആശ്രമത്തിൽ  വെച്ച് നാളെ മെയ് ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്നു. വരന്റെ കുടുംബാംഗങ്ങൾ കോവിഡ്  +ve ആയതിനാൽ വിവാഹം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയിരിക്കുന്നതായി വധൂവരന്മാരുടെ ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button