ഡല്‍ഹി :കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വാക്സീന് നിര്‍മാണം വേഗത്തിലാക്കുന്നതിനായി 3,000 കോടി രൂപ കടം വാങ്ങിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. കോവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീല്ഡിനന്റെയും കോവാക്സിന്റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 4,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം എത്തുന്നതിനു കാത്തുനില്‍ക്കാതെ ബാങ്കുകളില്‍ നിന്നും 3000 കോടി രൂപ കടം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
Related Articles
Check Also
Close
-
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതJune 28, 2022 9:03 AM