കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന് വാങ്ങാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്സിന് കമ്ബനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചക്ക് ശേഷം വാക്സിന് ഓര്‍ഡര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related Articles
Check Also
Close
-
അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണംNovember 25, 2020 4:43 PM