തിരുവനന്തപുരം: ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമം. ഐലന്‍ഡ് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഏപ്രില്‍ 12 -നു തിരുവനന്തപുരത്ത് നിന്നും ബാംഗ്ളൂരിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് സംഭവം.ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്കി.ടി ടി ആര് പി ജോണ്സന് കയറിപിടിച്ചുവെന്നാണ് ആരോപണം.
Related Articles
കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരന് വ്യാപക സമ്പർക്കം; ആശങ്ക
June 24, 2020 11:02 AM
Check Also
Close
-
1,900 രൂപയ്ക്ക് ആപ്പിളിന്റെ പ്രോഡക്ട്October 21, 2021 4:38 PM