മുംബൈ: ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന പ്രവചനവുമായി റിപ്പബ്ലിക് ടിവി സിഎന്‍എക്സ് ഫലം പുറത്ത്. ബംഗാളില്‍ ഇത്രയും നാള് ഉള്ള മമതയുടെ ഭരണത്തിന് വിരാമം ഉണ്ടാവുമെന്നാണ് പോള്‍ ഫലം പറയുന്നത്.എന്നാല്‍ വലിയ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ബിജെപിക്ക് 138-148 വരെ സീറ്റുകള്‍ ലഭിച്ചു അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. അതെ സമയം തൃണമൂല്‍ കോണ്‍ഗ്രസ്സിന് 126 മുതല്‍ 138 സീറ്റ് വരെ മാത്രമാണ് പ്രവചനം
Related Articles
Check Also
Close
-
വനിതകളുടെ 10എം എയര്‍ പിസ്റ്റള്‍ ടി3 ട്രയല്‍സില്‍ അഭിദ്ന്യ പാട്ടീല്‍ വിജയിച്ചുApril 29, 2022 12:38 PM