കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നടന്‍ കമല്ഹാസന് കോയമ്പത്തൂര്‍ സൗത്തില്‍ മുന്നില്‍. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോയമ്പത്തൂരില്‍ ഒരു സീറ്റില്‍ മാത്രമാണ് തമിഴ്നാട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ 94 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. 42 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യം മുന്നിലാണ്.
Related Articles
പിന്കാലുകള് തളര്‍ന്ന പൂച്ചയ്ക്ക് വീല്‍ച്ചെയര്‍ നിര്‍മ്മിച്ച് മൃഗ ഡോക്ടറും ഉടമയും
July 2, 2020 12:32 PM
അക്ഷയ കേന്ദ്രത്തിലെ സേവനങ്ങള്‍ “ട്രാക്ക് അക്ഷയ’ മൊബൈല്‍ ആപിലൂടെ മാണിക്കല്‍ പഞ്ചായത്തില്‍ തുടക്കമായി
July 11, 2020 10:07 AM
കേന്ദ്ര പ്രത്യക്ഷ നികുതിബോർഡ് (സിബിഡിടി) ഫെയ്സ്ലെസ് അപ്പീലുകൾക്ക് തുടക്കം കുറിച്ചു
September 25, 2020 8:13 PM
Check Also
Close
-
മേയ് 17 ന് ശേഷം കലാകേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകണംMay 15, 2020 10:56 AM