തൃശ്ശൂര്‍ : തൃശൂരിൽ 356 വോട്ടിന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിൽ, ബാലുശ്ശേരിയിൽ ധർമജൻ 94 വോട്ടിന് മുന്നിൽ , പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്ത് . കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിലിന് 3 വോട്ടിന്റെ ലീഡ് .കുറ്റ്യാടിയിൽ കുഞ്ഞഹമ്മദ് കുട്ടിക്ക് 200 വോട്ടിന്റെ ലീഡ് .
Related Articles
Check Also
Close
-
വ്യാജ ചെക്ക് നൽകി രാമക്ഷേത്ര ട്രസ്റ്റിന്റെ 6 ലക്ഷം കവർന്നുSeptember 11, 2020 8:14 AM