തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. പരാജയത്തില്‍ നേതൃത്വത്തിന്റെ പങ്ക് നിഷേധിച്ചിട്ട് കാര്യമില്ല. ഭീമന് പരാജയത്തെക്കുറിച്ച് യുഡിഎഫ് ഇരുത്തി ചിന്തിക്കണമെന്നും അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയെയും അബ്ദുറബ്ബ് പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
Related Articles
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമം; മാപ്പ് അപേക്ഷിക്കാൻ അമ്മയും മകളും യമനിലേക്ക്
April 14, 2022 8:17 PM
Check Also
Close
-
പോത്തൻകോട് പഞ്ചായത്ത് ബിജെപി പ്രവർത്തന കൺവെൻഷൻDecember 2, 2020 10:51 AM