ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3780 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,26,188 ആയി. നിലവില്‍ 34,87,229 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Related Articles
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
September 9, 2020 6:58 PM
വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങൾ; കള്ളക്കടത്ത് പിടികൂടി പോലീസ്; രണ്ട് പേർ അറസ്റ്റിൽ
January 12, 2022 6:03 PM
Check Also
Close