InternationalLatest

പി വി സിന്ധുവിന് അനായാസ ജയം

“Manju”

ടോക്കിയോ : ഒളിമ്പിക്സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു രണ്ടാം റൗണ്ടില്‍ അനായാസ ജയം നേടി. ജയത്തോടെ സിന്ധു നോക്ക്‌ഔട്ട് റൗണ്ടിലേക്ക് കടന്ന്. ഹോങ്കോംഗിന്റെ യി ഗാന്‍ ചുംഗിനെയാണ് സിന്ധു ഇന്ന് തോല്‍പ്പിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. അനായാസ ജയമാണ് സിന്ധു നേടിയത്. എന്നാല്‍ യി ഗാന്‍ ലീഡ് നേടി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സിന്ധു തന്റെ ആധിപത്യം തിരിച്ച്‌ പിടിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള മത്സരം 36 മിനുട്ടില്‍ അവസാനിച്ചു.

സ്‌കോര്‍: 21-9, 21-16

Related Articles

Back to top button