പാട്ന : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനോട് ഉപമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഉന്നിനെ പോലെ നിഷ്കരുണം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് മമതയെന്ന് ഗിരിരാജ് സിങ് ആരോപിച്ചു. ബിഹാര്‍ സന്ദര്‍ശിച്ച ശേഷം ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളില്‍ ജനാധിപത്യം ഹനിക്കപ്പെടുകയാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ മമത ഇതുവരെ തയ്യാറായിട്ടില്ലായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
“അസമത്വം ഇല്ലായ്മ ചെയ്യാനുള്ള അവിശ്രമ പ്രയത്നമാകും സര്‍ക്കാരിന്റേത്” : മുഖ്യമന്ത്രി
May 29, 2021 9:35 AM
Check Also
Close
-
വിലത്തകര്‍ച്ചയും ഫംഗസ് ബാധയും; മാമ്പഴം റോഡില്‍ തള്ളി കര്‍ഷകര്‍June 29, 2021 4:39 PM