തിരുവനന്തപുരം: 45 വയസിന് മുകളിലുള്ളവരുടെ വാക്സീന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് 45 വയസിന് മുകളിലുള്ളവരുടെ വാക്സീന് ലഭ്യമാക്കുന്നത്. 1.13 കോടി ആളുകളാണ് കേരളത്തില്‍ ല്‍ 45 വയസിന് മുകളില്‍ ഉള്ളത്. 2.26 കോടി വാക്സീന് ആണ് ഇവര്‍ക്ക് നല്കാന് ആവശ്യവുമായുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മരണനിരക്ക് കുറയ്ക്കാന്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനത്ത് നിലവിലെ തരംഗത്തില്‍ മരണങ്ങള് കൂടി വരുകയാണെന്നും ഇത് കുറയ്ക്കാന്‍ വാക്സീനേഷന് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു
Related Articles
റഷ്യ – കസാഖിസ്ഥാന്‍ ടൂറിസ്റ്റുകള്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.
January 6, 2024 12:52 PM
സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്ന തെളിവുകള്‍ക്കായി നടി റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ്
September 4, 2020 10:47 AM
Check Also
Close
-
മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ ദമ്പതികള്‍ക്ക് തുല്യ ഉത്തരവാദിത്തംOctober 25, 2021 10:31 AM