തൃശൂര്‍ : വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം രണ്ട് തവണ കൊവിഡ്-19 ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Related Articles
ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷദ്വീപ്കാരുടെ മനസ്സ് ; സിതാര കൃഷ്ണകുമാര്‍
May 25, 2021 11:22 AM
Check Also
Close
-
വാക്സിനേഷന് പരിഗണിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍May 30, 2021 6:13 PM