തിരുവനന്തപുരം: എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്‍ഷം വരികയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017-ല്‍ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു. ഈ വര്‍ഷവും അങ്ങനെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
Check Also
Close