ന്യൂഡല്‍ഹി: വി.ഡി. സതീശന് അഭിനന്ദനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട തീരുമാനം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകും. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആന്റണി പറഞ്ഞു.
Related Articles
Check Also
Close
-
സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുംJuly 10, 2020 12:19 PM