പാലക്കാട് ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1191 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 699 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 8 പേര് എന്നിവര്‍ ഉള്‍പ്പെടും.3156 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 8811പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 1898 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21461 ആയി.
Related Articles
Check Also
Close
-
രണ്ടാം ഡോസ് സ്വീകരിച്ചു; കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിAugust 17, 2021 1:29 PM