കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയില്‍ മഹിളാ വിഭാഗം അധ്യക്ഷയായേക്കുമെന്ന് സൂചന. എന്‍സിപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ വനിതകള്‍ എത്തുമെന്ന് ലതിക പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഇന്ദിരാ ഭവനു മുന്പില് തല മൊട്ടയടിച്ച് പ്രതിക്ഷേധിച്ചിരുന്നു. ലതികയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന് ഫേയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
Related Articles
ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ നാളെ രാജ്യത്തിന് സമര്‍പ്പിക്കും
January 11, 2024 10:07 AM
ഗോ ഗ്രീൻ ഇനീഷിയേറ്റിവിന്റെ ഭാഗമായി വിശ്വജ്ഞാനമന്ദിരം പൂന്തോട്ടത്തിൽ മാവിൻ തൈകൾ നട്ടു.*
June 19, 2023 10:58 PM
Check Also
Close
-
പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; തുടര്‍പഠനം ആവശ്യമാണെന്ന് പഠന റിപ്പോര്‍ട്ട്March 12, 2024 5:13 PM