ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇരട്ട സ്ഫോടനം നടത്താനുള്ള ഭീകരരുടെ നീക്കം തടഞ്ഞ് സുരക്ഷാ സേന. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പന്സ്ഗാമിലെ റെയില്‍വേ ലിങ്ക് റോഡിലും സൈമൂവിലുമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സുരക്ഷാ സേന ഇവ നിര്‍വീര്യമാക്കി. കൃത്യ സമയത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി
Related Articles
Check Also
Close
-
ശിക്കാരി ശംഭുവായി ഫഹദ്March 22, 2021 9:37 AM