KannurLatest

ജിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു

“Manju”

ക​ണ്ണൂ​ര്‍: തോ​ട്ട​ട​യി​ല്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച ജി​ഷ്ണു​വി​ന്റെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം വൈ​കീ​ട്ട്​ 3.45ന് ​നാ​ട്ടി​ലെ​ത്തി​ച്ച്‌ ഏ​ച്ചൂ​ര്‍ ഫു​ട്‌​ബാ​ള്‍ ഗ്രൗ​ണ്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വെ​ച്ചു.
മൃ​ത​ദേ​ഹ​ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.ജ​യ​രാ​ജ​ന്‍, ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്‍. ച​ന്ദ്ര​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യ് കു​ര്യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. സു​രേ​ഷ് ബാ​ബു, തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് വ​സ​തി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം 4.45ഓ​ടെ പ​യ്യാ​മ്ബ​ല​ത്തെ​ത്തി​ച്ച്‌​ സം​സ്ക​രി​ച്ചു.

Related Articles

Back to top button