ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം കയ്യില്‍ കരുതണമെന്ന വ്യവസ്ഥയില്‍നിന്ന് കോവിഡ് വാക്സിന് എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഇക്കാര്യം റെയില്‍വെയുടെ സജീവ പരിഗണനയിലാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ സേതു ആപ്പിലൂടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് റെയില്‍വെ അധികൃതരെ കാണിച്ചാല്‍ മതിയാകും. ജൂണ്‍ 15 ഓടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Check Also
Close
-
താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ്March 5, 2022 3:29 PM