ചെന്നൈ: വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തമിഴ് നടന് രജനീകാന്ത് അമേരിക്കയിലേക്ക് തിരിച്ചു. അദ്ദേഹം ശനിയാഴ്ച യുഎസിലേക്ക് തിരിക്കുമെന്ന് ഓഫീസ് വ്യക്തമാക്കിയിരിന്നു. ഇടയ്ക്ക് നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നത് . പ്രത്യേക വിമാനത്തിലാവും യാത്ര ചെയ്യുക. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് യാത്ര പോകുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.
Related Articles
ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ബത്തേരി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു.
September 21, 2021 2:19 PM
Check Also
Close
-
കോവിഡ്: തൃശൂരിൽ വീണ്ടും മരണം; സംസ്ഥാനത്ത് മരണം 17 ആയിJune 8, 2020 3:54 PM